കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അ…

സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ്…

കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്‌കൂളിലേക്ക് ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഏഴാം ക്ലാസ് / തത്തുല്യം, ഹെവി ഡ്രൈവിങ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ലൈസന്‍സ്,…

കണിയാമ്പറ്റ എന്‍ട്രി ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), കെയര്‍ടേക്കര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള…

അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് പത്തു വര്‍ഷത്തിനകം 4,56,689 പട്ടയങ്ങള്‍ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മനുഷ്യരുടെ ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ച്ഓരോ കുടുംബത്തെയും ഭൂമിയുടെ…

എന്‍ജിനീറിങ് വിദ്യാര്‍ത്ഥികളെ ഗവേഷണ രംഗത്ത് കൂടുതല്‍ സജീവമാകണമെന്നും ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന നൂതന ആശയങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കാന്‍ ഉതകുന്ന അന്തരീക്ഷം ഒരുക്കണം.…

വിജ്ഞാന കേരളവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 55 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷഅണന്‍ ഉദ്ഘാടനം ചെയ്തു.…

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് മാര്‍ച്ച് ഒന്നിന് കൈമാറുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു വിലയിരുത്തി. ടൗണ്‍ഷിപ്പിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വീടുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന…

സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ധനസഹായ പദ്ധതി, പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ…

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം,…