WordPress.org

തീമുകൾ

എല്ലാ തീമുകളും

രണ്ടായിരത്തി പതിനാല്‌

രണ്ടായിരത്തി പതിനാല്‌

Community theme

This theme is developed and supported by a community.

  • പതിപ്പ് 4.3
  • അവസാനമായി പുതുക്കിയത് ഓഗസ്റ്റ്‌ 5, 2025
  • സജീവമായ ഇൻസ്റ്റാളേഷനുകൾ 60,000+
  • വേർഡ്പ്രസ്സ് പതിപ്പ് 3.6
  • PHP പതിപ്പ് 5.2.4

2014-ലെ ഡിഫോൾട്ട് തീം ഉപയോഗിച്ച്, നിങ്ങൾക്ക് എളുപ്പത്തിൽ പ്രതികരിക്കുന്ന, ആധുനിക മാഗസിൻ ശൈലിയിലുള്ള ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കാൻ കഴിയും. ഒരു ഗ്രിഡിലോ സ്ലൈഡറിലോ നിങ്ങളുടെ മികച്ച ഹോംപേജ് ഉള്ളടക്കം ഹൈലൈറ്റ് ചെയ്യുക. നിങ്ങളുടെ സൈറ്റ് ഇഷ്ടാനുസൃതമാക്കാൻ മൂന്ന് വിജറ്റ് ഏരിയകൾ ഉപയോഗിക്കുക, കൂടാതെ നിങ്ങളുടെ രചയിതാക്കളെ പ്രദർശിപ്പിക്കുന്നതിന് ഫുൾ-വീതിയുള്ള പേജ് ടെംപ്ലേറ്റ് അല്ലെങ്കിൽ കോൺട്രിബ്യൂട്ടർ പേജ് ഉൾപ്പെടെയുള്ള വ്യത്യസ്ത ലേഔട്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

വേർഡ്പ്രസ്സ് ഉപയോഗിച്ച് ഒരു മാഗസിൻ വെബ്‌സൈറ്റ് സൃഷ്ടിക്കുന്നത് ഒരിക്കലും ഇത്ര എളുപ്പമായിരുന്നില്ല.

പാറ്റേണുകൾ

പ്രതിദിന ഡൗൺലോഡ് കണക്ക്

സജീവ ഇൻസ്റ്റാളേഷനുകൾ: 60,000+

റേറ്റിംഗുകൾ

5ൽ 4.4 നക്ഷത്രങ്ങൾ.

സഹായം

എന്തെങ്കിലും പറയാനുണ്ടോ? സഹായം വേണോ?

പിന്തുണാ ഫോറം കാണുക

റിപ്പോർട്ട് ചെയ്യുക

ഈ തീമിന് വലിയ പ്രശ്‌നങ്ങളുണ്ടോ?

ഈ തീം റിപ്പോർട്ടുചെയ്യുക

വിവർത്തനങ്ങൾ

Translate this theme

കോഡ് ബ്രൗസ് ചെയ്യുക